65% പോലീസുകാരും പറയുന്നത് ഗാർഹിക കവർച്ചകൾ വർദ്ധിക്കുമെന്നാണ്.

ഗോദ്‌റെജ് ലോക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ സുരക്ഷ അപ്‌ഗ്രേഡുചെയ്യാനുള്ള സമയം.
Goldilocks

നിങ്ങളുടെ വീടിന്റെ സുരക്ഷ ശക്തമാക്കൂ ഗോദ്‌റെജ് ലോക്കുകളിലൂടെ

നിങ്ങളുടെ വീടിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി ഗോദ്‌റെജ് ലോക്കുകൾ നിങ്ങൾക്കു തരുന്നു തകർക്കാനാകാത്ത ലോക്കിംഗ് പരിഹാരങ്ങൾ.

ഗോദ്‌റെജ് ഡെഡ്ബോൾട്ട് എക്സ്എൽ+

3 Ton Break Load Capacity
3 Ton Break Load Capacity

നീണ്ട ത്രോയുള്ള കരുത്തുറ്റ ഡെഡ്ബോൾട്ട്

Double Point Locking Snackle

പരിസ്ഥിതി സൗഹൃദ ട്രിവലന്റ് പ്ലേറ്റിംഗ്

ഗോദ്‌റെജ് നവതാൽ അൾട്രാ എക്സ്എൽ+

3 Ton Break Load Capacity
3 Ton Break Load Capacity

10 കോടി കീ കോമ്പിനേഷനുകളുള്ള അൾട്രാ എക്സ്എൽ+ ടെക്നോളജി.

Double Point Locking Snackle

ഇരട്ടി സംരക്ഷണത്തിനായി ഡബിൾ പോയിന്റ് ലോക്കിംഗ് ഷാക്കിൾ.

ഗോദ്‌റെജ് NEH സീരീസ്

3 Ton Break Load Capacity
3 Ton Break Load Capacity

ഇരട്ടി സുരക്ഷയ്ക്കായി ഡബിൾ ത്രോ

Double Point Locking Snackle

കൂടുതൽ കരുത്തിനായി ബലമേറിയ ബോൾട്ടുകൾ.

പോലീസ് കരുതുന്നത്, നിങ്ങളുടെ വീട് മുമ്പൊരിക്കലും ഇല്ലാത്തതുപോലെ അപകടത്തിലാണെന്നാണ്.
ഗാർഹിക സുരക്ഷയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ വേണ്ടി ഗോദ്‌റെജ് ലോക്സ് 12 ഇന്ത്യൻ നഗരങ്ങളിൽ പൊലീസുമായി ചേർന്ന് ഒരു ഗവേഷണം നടത്തി. നിരവധി ഗാർഹിക സുരക്ഷാ അന്വേഷണങ്ങൾക്കിടയിൽ ഞങ്ങൾ പഠിച്ച ഒരു കാര്യം ഇതാണ്: ഭൂരിഭാഗം പോലീസുകാരും ഗാർഹിക കവർച്ചകളിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
അതിനാൽ, ഗോദ്‌റെജ് ലോക്കുകൾ കൊണ്ട് നിങ്ങളുടെ വീടിന്റെ സുരക്ഷ ശക്തമാക്കുവാൻ സമയമായിരിക്കുന്നു.
Goldilocks

പ്രായമായവർ കവർച്ചയ്ക്ക് ഇരയാകാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു.

പോലീസ് കരുതുന്നത്, ഒറ്റയ്ക്ക് നിൽക്കുന്ന വീടുകളാണ് കവർച്ചയ്ക്ക് ഇരയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളതെന്നാണ്.

കടകളിലെ മോഷണത്തിന്റെ 54% നടക്കുന്നത് റോഡരികിലും മാർക്കറ്റ് ഏരിയയിലുമുള്ള കടകളിലാണ്.

നിങ്ങളുടെ അടുത്തുള്ള ഒരു ഗോദ്‌റെജ് ലോക്സ് സ്റ്റോർ കണ്ടെത്തുക.

group_work Dealer Locator

ഗോദ്‌റെജ് ലോക്സ് സുരക്ഷയുടെ 5 ശക്തികൾ

നിങ്ങളുടെ വീടിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിനായി ഗോദ്‌റെജ് ലോക്സ് നൽകുന്നു വ്യത്യസ്ത സുരക്ഷാ ശക്തികളുള്ള ഗോദ്‌റെജ് ലോക്കുകൾ.
close

സുരക്ഷ ശക്തി 1

ഗോദ്‌റെജ് സുരക്ഷാ ശക്തി 1 ലോക്കുകൾ പരമ്പരാഗത മെക്കാനിക്കൽ ലോക്കിംഗ് സിസ്റ്റത്തിനൊപ്പം വരുന്നു. ഇവ ലിവറുകൾ, വേഫറുകൾ, ടംബ്ലറുകൾ, സിംഗിൾ-റോ പിൻ-സിലിണ്ടർ ടെക്നോളോജികൾ എന്നിവയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാണ്.

സുരക്ഷ ശക്തി 1

keyboard_arrow_down

സുരക്ഷ ശക്തി 2

ഗോദ്‌റെജ് സുരക്ഷാ ശക്തി 2 ലോക്കുകൾ വളരെ കൃത്യമായ കമ്പ്യൂട്ടറൈസ്ഡ് ഡിമ്പിൾ താക്കോലുകളോടു കൂടിയ നൂതന മൾട്ടി-റോ പിൻ-സിലിണ്ടർ ടെക്നോളോജി ഉള്ളവയാണ്. ഉപയോഗിച്ച് ഗോദ്‌റെജ് ഇവയിൽ നൽകാൻ കഴിയുന്ന പരമാവധി കോമ്പിനേഷനുകളുടെ എണ്ണം (താക്കോൽ വ്യത്യസ്തം) 100 മില്യൺ വരെയാണ്. ഇത് ഓരോ താക്കോലും വേറിട്ടതും മറ്റേതൊരു താക്കോലുമായി പരസ്പരം മാറ്റാനാകാത്തതുമാക്കുന്നു.

സുരക്ഷ ശക്തി 3

ഗോദ്‌റെജ് സുരക്ഷാ ശക്തി 3 ലോക്കുകൾ അത്യാധുനിക, ആംഗുലർ മൾട്ടി-റോ പിൻ-സിലിണ്ടർ ടെക്നോളോജി ഉള്ളവയാണ്. ഇവയിൽ നൽകാൻ കഴിയുന്ന പരമാവധി കോമ്പിനേഷനുകളുടെ എണ്ണം (താക്കോൽ വ്യത്യസ്തം) 2 ബില്ല്യൺ വരെയാണ്. കൂടാതെ വളരെ സങ്കീർണ്ണമായ മാസ്റ്റർ കീ പരിഹാരങ്ങളും സാദ്ധ്യമാണ്.

സുരക്ഷ ശക്തി 4

മെക്കാനിക്കൽ ലോക്കുകളിൽ ഏറ്റവും ഉയർന്ന സുരക്ഷാ ശക്തിയായ ഗോദ്‌റെജ് ഇ‌വി‌വി‌എ വരുന്നത് വിപ്ലവകരമായ ഇ‌വി‌വി‌എ 3 കുർ‌വെ സിസ്റ്റം ടെക്നോളജിയും (3 കെ‌എസ്) ഫ്ലോട്ടിംഗ് പിൻ, സൈഡ്‌ബാറുകൾ, ലോക്കിംഗ് ബാർ എന്നിവയും സഹിതമാണ്. ഇത് യൂറോപ്യൻ സ്റ്റാൻഡേർഡ് EN 1303 മായി യോജിക്കുന്നു. ഇതിന്റെ 30 ട്രില്യൺ കോമ്പിനേഷൻ സൈക്കിൾ അർത്ഥമാക്കുന്നത് അടുത്ത 30 ട്രില്യൺ താക്കോലുകൾക്കായി ഒരൊറ്റ താക്കോലും ആവർത്തിക്കില്ല എന്നാണ്. ഈ ഗ്രഹത്തിൽ 30 ട്രില്യൺ മനുഷ്യർ ഇല്ലാത്തതിനാൽ, നിങ്ങളുടേതിന് സമാനമായ ഒരു താക്കോൽ മറ്റൊരാൾക്ക് ലഭിക്കുക എന്നത് അസാദ്ധ്യമാണ്.

സുരക്ഷ ശക്തി 5

പരമ്പരാഗത മെക്കാനിക്കൽ ലോക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഗോദ്‌റെജ് ഡിജിറ്റൽ ലോക്കുകൾ‌വിർ‌ച്വൽ‌നെറ്റ്‌വർ‌ക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയ്ക്ക് നാല് വ്യത്യസ്ത അക്സസ്സ് കൺ‌ട്രോൾ സിസ്റ്റങ്ങളുണ്ട്. കൂടാതെ വർദ്ധിച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിധിയില്ലാത്ത കോമ്പിനേഷനുകളുമുണ്ട്.

ഗോദ്‌റെജ് ലോക്സിന്റെ ഗാർഹിക സുരക്ഷാ ബോധവൽക്കരണ സംരംഭം

Goldilocks
ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഗാർഹിക കൊള്ളയുടെ 34 കേസുകൾ നടക്കുന്നുണ്ട്. ഈ ക്യാമ്പെയിൻ ലക്ഷ്യമിടുന്നത്. വീടിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഈ ഭീഷണിയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ്. ഈ ക്യാമ്പെയിൻ ഞങ്ങളുടെ ഹർ ഘർ സുരക്ഷിത് സംരംഭത്തിന്റെ ഭാഗമാണ്.
ഗോദ്‌റെജ് ലോക്സിന്റെ രാജ്യവ്യാപകമായി നടത്തപ്പെടുന്ന ഗാർഹിക സുരക്ഷാ ബോധവൽക്കരണ സംരംഭമാണ് ഹർ ഘർ സുരക്ഷിത്. എല്ലാ ഇന്ത്യക്കാരിലേക്കും എത്തിച്ചേരുന്ന വിപുലമായ ഈ സംരംഭത്തിന്റെ ഏക ലക്ഷ്യം ഇതാണ്: മെച്ചപ്പെട്ട ഭവന സുരക്ഷയുടെ നിർണായകമായ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.
compare Compare Now